നിരാശപ്പെടുത്തിയ പ്രബോധനം..
സൈബര്‍ ഇടങ്ങളാണ് ഇത്തവണത്തെ (മെയ്15,2015) പ്രബോധനം വാരികയിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്ന്.3 വ്യക്തികള്‍ ഈ വിഷയകവുമായി ബന്ധപ്പെട്ടു എഴുതിയിട്ടുണ്ട്.എന്‍റെ ഓര്‍മയില്‍ ഇതിനു മുന്‍പും പ്രബോധനം ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്.2013 സെപ്റ്റംബര്‍ 20നു പുറത്തിറങ്ങിയ പ്രബോധനം ഈ വിഷയകമായി അതി വിശാലമായ ഒരു വിശകലനം തന്നെ നടത്തിയിരുന്നു.ഏറെ പ്രയോജനപ്രദമായ എഴുത്തുകളായിരുന്നു അവയില്‍ ഓരോന്നും. സി.ദാവൂദ്,ഡോ.യാസീന്‍ അഷ്റഫ്,സുഹൈറലി തിരുവിഴാംകുന്ന്,ഷഫീഖ് പരപ്പുമ്മല്‍, മെഹദ് മഖ്‌ബൂല്‍, എന്നീ ഏറെ പരിചിത നിരയുടെ എഴുത്തുകള്‍ നല്ലതും ചീത്തയുമായ ഏകദേശമെല്ലാ പ്രവണതകളെയും അഭിസംബോധന ചെയ്യുന്നുണ്ട്.ആ അഭിസംബോധനകളുടെ തുടര്‍ച്ച എന്ന അര്‍ത്ഥത്തിലാണ് ഏറെ പ്രതീക്ഷകളോടെ പുതുലക്കം വായിച്ചു തുടങ്ങിയത്..
പുതിയ നിരയില്‍ പഴയ നിരയില്‍ നിന്നുള്ള യാസീന്‍ അഷ്‌റഫ് സാഹിബ് മാത്രമേ
ഉള്‍പെട്ടിട്ടുള്ളൂ..പുതു അഭിപ്രായങ്ങള്‍ കൂടി ശ്രവിക്കാം എന്നു കരുതിയ
വായന നിരാശ മാത്രമേ തന്നുള്ളൂ...ഒരല്‍പം കൂടി വിശാലമായി ഈ വിഷയത്തെ
സമീപിക്കേണ്ടിയിരുന്നു എന്ന നിരാശയോടെ,
ഒരു വായനകാരി...
“ഒരിക്കലും കാണുകയോ പരിചയപ്പെടുകയോ ചെയ്യാത്ത എതിര്‍ ലിംഗക്കാരുമായി സൗഹൃദത്തിലാകുന്നതും ദീര്‍ഘനേരം അവരുമായി ഇന്‍ബോക്സിലൂടെയും വാട്സ്അപ്പിലൂടെയും മോബൈലിലൂടെയും സംസാരിക്കുന്നതും സല്ലപിക്കുന്നതും ആശാവഹമാണോ??”
(ജമാല്‍ ഇരിങ്ങലിന്‍റെ എഴുത്തില്‍ നിന്ന്...അദ്ദേഹം ഒരു ഹദീസും ഉദ്ദരിച്ചിട്ടുണ്ട്.)
സല്ലാപത്തെ വിട്ടേക്കുക.മാറുന്ന ലോകത്ത് വിദൂരതയില്‍ നിന്നും സൗഹൃദത്തെ കണ്ടെത്തുന്നത് തെറ്റാകുമോ?കാഴ്ചകള്‍ സൗഹൃദത്തിന് നിര്‍ബന്ധമാണോ??
ANSWER IS UPTO YOU………..

No comments:
Post a Comment