ഏതോ വിഡ്ഢി പറഞ്ഞത്രേ ക്യാമ്പസുകള്‍ അരാഷ്ട്രീയവല്‍കരിക്കപ്പെട്ടെന്നു......
എന്താണാവോ അതിനുപിന്നിലെ ചേതോവികാരം.....?
ക്യാമ്പസ് ഇലക്ഷനടുക്കുമ്പോള്‍ സഹതാപ വോട്ടിനായി അകാരണമായി തല്ലുണ്ടാക്കി,
തങ്ങള്‍ക്കു ഗുരുതര പരിക്കേറ്റെന്നു നിലവിളിക്കുകയും,
'SAY NO TO RAGGING' എന്നു പോസ്റ്റര്‍ അടിയ്ക്കുന്നവര്‍ തന്നെ ക്രൂരമായി റാഗ് ചെയ്യുകയും,
'ലഹരിവിമുക്ത ക്യാമ്പസ്' എന്ന പോസ്റ്ററിന്‍റെ താഴെ തന്നെയിരുന്നു കുടിക്കുകയും കൂത്താടുകയും,
അനിശ്ചിതകാലത്തേക്ക് ക്യാമ്പസുകള്‍ അടച്ചിട്ടു വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ കാറ്റില്‍ പറത്തുകയും,
'മത്സരിച്ചാല്‍ പിന്നെ തല കാണില്ല ' എന്നു ഭീക്ഷണിപ്പെടുത്തി എതിര്‍സ്ഥാനാര്‍ത്ഥിയെ ഇലക്ഷനു മുന്‍പേ തോല്‍പ്പിക്കുകയും,
തങ്ങളുടെതല്ലാത്ത വിദ്യാര്‍ത്ഥി നേതാക്കളെ ക്രൂരമായി പീഡിപ്പിക്കുകയും
ചെയ്യുന്ന 'സര്‍ഗാത്മക രാഷ്ട്രീയ'ത്തെ ആ വിഡ്ഢിയ്ക്കറിയില്ലേ?
"എന്താണ് രാഷ്ട്രീയം, എന്താണ് അരാഷ്ട്രീയം" ?
എന്താണാവോ അതിനുപിന്നിലെ ചേതോവികാരം.....?
ക്യാമ്പസ് ഇലക്ഷനടുക്കുമ്പോള്‍ സഹതാപ വോട്ടിനായി അകാരണമായി തല്ലുണ്ടാക്കി,
തങ്ങള്‍ക്കു ഗുരുതര പരിക്കേറ്റെന്നു നിലവിളിക്കുകയും,
'SAY NO TO RAGGING' എന്നു പോസ്റ്റര്‍ അടിയ്ക്കുന്നവര്‍ തന്നെ ക്രൂരമായി റാഗ് ചെയ്യുകയും,
'ലഹരിവിമുക്ത ക്യാമ്പസ്' എന്ന പോസ്റ്ററിന്‍റെ താഴെ തന്നെയിരുന്നു കുടിക്കുകയും കൂത്താടുകയും,
അനിശ്ചിതകാലത്തേക്ക് ക്യാമ്പസുകള്‍ അടച്ചിട്ടു വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ കാറ്റില്‍ പറത്തുകയും,
'മത്സരിച്ചാല്‍ പിന്നെ തല കാണില്ല ' എന്നു ഭീക്ഷണിപ്പെടുത്തി എതിര്‍സ്ഥാനാര്‍ത്ഥിയെ ഇലക്ഷനു മുന്‍പേ തോല്‍പ്പിക്കുകയും,
തങ്ങളുടെതല്ലാത്ത വിദ്യാര്‍ത്ഥി നേതാക്കളെ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്യുന്ന 'സര്‍ഗാത്മക രാഷ്ട്രീയ'ത്തെ ആ വിഡ്ഢിയ്ക്കറിയില്ലേ?
"എന്താണ് രാഷ്ട്രീയം, എന്താണ് അരാഷ്ട്രീയം" ?
No comments:
Post a Comment