ഞാന്‍ സ്നേഹിക്കുന്നു;
കറുത്ത
മുടിയിഴകള്‍ക്കിടയിലെ
വെളുത്ത മുടിയിഴയെ,
നിഷ്കര്‍മ യുവത്വങ്ങല്‍ക്കിടയിലെ
കര്‍മനിരതമായ വാര്‍ദ്ധക്യത്തെ
ഞാന്‍ ഇഷ്ടപെടുന്നു;
തീവ്രവാദികള്‍ക്കിടയിലെ
മിതവാദിയെ
കാണാനെനിക്കിഷ്ടമാണ്;
കോണ്‍ക്രീറ്റ് വനങ്ങള്‍ക്കിടയിലെ
ഹരിതവനത്തെ
വെളുത്ത മുടിയിഴയെ,
നിഷ്കര്‍മ യുവത്വങ്ങല്‍ക്കിടയിലെ
കര്‍മനിരതമായ വാര്‍ദ്ധക്യത്തെ
ഞാന്‍ ഇഷ്ടപെടുന്നു;
തീവ്രവാദികള്‍ക്കിടയിലെ
മിതവാദിയെ
കാണാനെനിക്കിഷ്ടമാണ്;
കോണ്‍ക്രീറ്റ് വനങ്ങള്‍ക്കിടയിലെ
ഹരിതവനത്തെ
ഞാന്‍ പ്രതീക്ഷിക്കുന്നു;
മിസൈലുകള്‍ക്കിടയിലും
ഒലീവിലയെ,
വെടിയൊച്ചകള്‍ക്കിടയിലെ
ശാന്തിമന്ത്രത്തെ,
മിസൈലുകള്‍ക്കിടയിലും
ഒലീവിലയെ,
വെടിയൊച്ചകള്‍ക്കിടയിലെ
ശാന്തിമന്ത്രത്തെ,
ഞാന്‍ മാറോടു ചേര്‍ക്കുന്നു;
മുറിയുന്ന ബന്ധങ്ങള്‍ക്കിടയിലെ
സൗഹൃദങ്ങളുടെ ആത്മാര്‍ത്ഥതയെ,
സൗഹൃദങ്ങളുടെ ആത്മാര്‍ത്ഥതയെ,
കരിയുന്ന
സ്വപ്‌നങ്ങള്‍ക്കിടയിലെ
ഇളം നാമ്പിനെ,
ഞാന്‍ തേടുന്നു;
കാമ്പസുകളുടെ നിര്‍ജീവതയിലും
സര്‍ഗാത്മക കാമ്പസിനെ,
ഇളം നാമ്പിനെ,
ഞാന്‍ തേടുന്നു;
കാമ്പസുകളുടെ നിര്‍ജീവതയിലും
സര്‍ഗാത്മക കാമ്പസിനെ,
എനിക്ക് അഹങ്കാരമുണ്ട്;
വന്‍കീഴടങ്ങലുകള്‍ക്കിടയിലെ
ചെറുപ്രതിരോധങ്ങളില്‍
ഞാന്‍ കൊതിക്കുന്നു;
ഈ അന്ധകാരത്തിനിടയിലേക്കൊരു
വെളിച്ചം വന്നെങ്കിലെന്നു,
ഇനിയും വറ്റാത്ത നീരുറവകളെ
കാത്തുകൊള്ളാന്‍,
ചെറുപ്രതിരോധങ്ങളില്‍
ഞാന്‍ കൊതിക്കുന്നു;
ഈ അന്ധകാരത്തിനിടയിലേക്കൊരു
വെളിച്ചം വന്നെങ്കിലെന്നു,
ഇനിയും വറ്റാത്ത നീരുറവകളെ
കാത്തുകൊള്ളാന്‍,
അവയെ
മാറോടുചേര്‍ക്കാന്‍
മാറോടുചേര്‍ക്കാന്‍