ഓരോ നിമിഷത്തിലും
അസ്വസ്ഥയായിരുന്നു,
വയറിന്‍റെ വിളി വല്ലാതലട്ടുന്നുണ്ടായിരുന്നു...
ബെല്ലടിച്ചിട്ടും പോകാതെ
ചരിത്രം പഠിപ്പിച്ച സാറിനെ
അസ്വസ്ഥയായിരുന്നു,
വയറിന്‍റെ വിളി വല്ലാതലട്ടുന്നുണ്ടായിരുന്നു...
ബെല്ലടിച്ചിട്ടും പോകാതെ
ചരിത്രം പഠിപ്പിച്ച സാറിനെ
വല്ലാതെ വെറുത്തു മനസ്സില്‍..
****
ഇടയത്താഴമൊക്കെയും ദാഹിച്ച്ചു....
സൂര്യാസ്തമയം കാത്ത്,
നോമ്പ് തുറ സ്വപ്നം കണ്ടു,ഞാന്‍...
****
സാറിന്റെ പുറത്തേക്കുള്ള കാല്‍വെപ്പും,
എന്റെ ചോറിലെക്കുള്ള കൈവെപ്പും,
ഒരുമിച്ചു....
****
ബാങ്ക് തീരും മമുന്പേ,
പാത്രം കാലിയാക്കി നോമ്പ് തുറ .....
****
വിശപ്പിന്റെ വിളിക്ക്,
സഹിക്കലിനു,
എന്‍ മറുപടി എന്നും
കൈയെത്തും ദൂരത്തെ ഭക്ഷണമായിരുന്നു...
എന്നിട്ടും ഞാനെത്ര അസ്വസ്തയായിരുന്നെന്നോ?
അപ്പോള്‍ നീ,
വെറുക്കാന്‍ സാര്‍ ഇല്ലാതെ,
ഇരിക്കാന്‍ class ഇല്ലാതെ,
കഴിക്കാനും,കണി കാണാനും
ഭക്ഷണമില്ലാതെ......
പുറത്തെക്കുന്തിയ വയറുമായ്
വിളറിയ മുഖവുമായി,നീ...
ചോരച്ചുവപ്പില്ലാത്ത ചുണ്ടും,
വരണ്ടൊട്ടിയ തൊലിയും ,
തേഞ്ഞു കീറിയ ഉടുപ്പുമായി,
എന്റെ മുന്നില്‍ നില്‍ക്കുന്ന പട്ടിണിക്കൊലമേ..
ഞാന്‍ കേട്ട സോമാലിയ കടല്‍കൊള്ളയുടെതായിരുന്നു...
ക്രൂരതയുള്ള മുഖവും,
തടിച്ച ശരീരവും,
പുത്തന്‍ ആയുധങ്ങളുമായിരുന്നു,
നിനക്ക് എന്റെ മനസ്സിലെ രൂപം....
പക്ഷെ,
കണ്ണുനീര്‍ പോലും കൂട്ടില്ലാതെ,
മുലകുടി മാറാത്ത കുഞ്ഞിന്റെ നിലവിളിയില്‍
നിസ്സഹായയായി നില്‍ക്കുന്ന നീ....
പ്രിയ അനുജന്റെ തലയില്‍ തലോടി
ഉറക്കാന്‍ ശ്രമിക്കുന്ന നീ...
ഇക്കഴിഞ്ഞ രാത്രിയില്‍
ഞാന്‍ കുപ്പത്തൊട്ടിയിലെക്കെറിഞ്ഞതിന് റെ
ഒരംശം മതിയാകുമല്ലോ,നിന്റെ
വിശപ്പടക്കാന്‍,
വയര്‍ നിറക്കാന്‍,
കുഞ്ഞിനെ മുലയൂട്ടാന്‍.....
****
ഇടയത്താഴമൊക്കെയും ദാഹിച്ച്ചു....
സൂര്യാസ്തമയം കാത്ത്,
നോമ്പ് തുറ സ്വപ്നം കണ്ടു,ഞാന്‍...
****
സാറിന്റെ പുറത്തേക്കുള്ള കാല്‍വെപ്പും,
എന്റെ ചോറിലെക്കുള്ള കൈവെപ്പും,
ഒരുമിച്ചു....
****
ബാങ്ക് തീരും മമുന്പേ,
പാത്രം കാലിയാക്കി നോമ്പ് തുറ .....
****
വിശപ്പിന്റെ വിളിക്ക്,
സഹിക്കലിനു,
എന്‍ മറുപടി എന്നും
കൈയെത്തും ദൂരത്തെ ഭക്ഷണമായിരുന്നു...
എന്നിട്ടും ഞാനെത്ര അസ്വസ്തയായിരുന്നെന്നോ?
അപ്പോള്‍ നീ,
വെറുക്കാന്‍ സാര്‍ ഇല്ലാതെ,
ഇരിക്കാന്‍ class ഇല്ലാതെ,
കഴിക്കാനും,കണി കാണാനും
ഭക്ഷണമില്ലാതെ......
പുറത്തെക്കുന്തിയ വയറുമായ്
വിളറിയ മുഖവുമായി,നീ...
ചോരച്ചുവപ്പില്ലാത്ത ചുണ്ടും,
വരണ്ടൊട്ടിയ തൊലിയും ,
തേഞ്ഞു കീറിയ ഉടുപ്പുമായി,
എന്റെ മുന്നില്‍ നില്‍ക്കുന്ന പട്ടിണിക്കൊലമേ..
ഞാന്‍ കേട്ട സോമാലിയ കടല്‍കൊള്ളയുടെതായിരുന്നു...
ക്രൂരതയുള്ള മുഖവും,
തടിച്ച ശരീരവും,
പുത്തന്‍ ആയുധങ്ങളുമായിരുന്നു,
നിനക്ക് എന്റെ മനസ്സിലെ രൂപം....
പക്ഷെ,
കണ്ണുനീര്‍ പോലും കൂട്ടില്ലാതെ,
മുലകുടി മാറാത്ത കുഞ്ഞിന്റെ നിലവിളിയില്‍
നിസ്സഹായയായി നില്‍ക്കുന്ന നീ....
പ്രിയ അനുജന്റെ തലയില്‍ തലോടി
ഉറക്കാന്‍ ശ്രമിക്കുന്ന നീ...
ഇക്കഴിഞ്ഞ രാത്രിയില്‍
ഞാന്‍ കുപ്പത്തൊട്ടിയിലെക്കെറിഞ്ഞതിന്
ഒരംശം മതിയാകുമല്ലോ,നിന്റെ
വിശപ്പടക്കാന്‍,
വയര്‍ നിറക്കാന്‍,
കുഞ്ഞിനെ മുലയൂട്ടാന്‍.....