ഹിറ്റ്ലര്‍മാര്‍ ഹീറോകളായപ്പോള്‍,
നയന്‍താരമാര്‍ ഹീറോയിനുകളായപ്പോള്‍,
വെളുത്ത മുഖങ്ങള്‍
കറുത്ത ഹൃദയത്തിന്‍റെ മറയായപ്പോള്‍,
പിഞ്ചുമേനികള്‍
ടൂറിസത്തിനു വളമായപ്പോള്‍
ടൂറിസത്തിനു വളമായപ്പോള്‍
വിശുദ്ധ പ്രണയം
അന്ത്യശ്വാസം വലിച്ചപ്പോള്‍,
അന്ത്യശ്വാസം വലിച്ചപ്പോള്‍,
‘അവള്‍ മരിച്ചു.’
സാഹിത്യം
കീശക്കുമാത്രമായപ്പോള്‍,
സാഹിത്യം
കീശക്കുമാത്രമായപ്പോള്‍,
മദ്യം
വിഷമദ്യമായപ്പോള്‍ ,
‘അവള്‍ മരിച്ചു’
സംസ്കാരം ‘ഒഴിവുദിനത്തില്‍’.
തെരഞ്ഞെടുപ്പ് അടിയന്തിരാവസ്ഥയായപ്പോള്‍,
സംസ്കാരം ‘ഒഴിവുദിനത്തില്‍’.
തെരഞ്ഞെടുപ്പ് അടിയന്തിരാവസ്ഥയായപ്പോള്‍,
ദാരിദ്ര്യം അനാഥത്വത്തിലെത്തിയപ്പോള്‍,
ദരിദ്ര സാഹിത്യം,
അവഗണിക്കപ്പെട്ടപ്പോള്‍,
അവഗണിക്കപ്പെട്ടപ്പോള്‍,
‘അവള്‍ മരിച്ചു’
അന്ത്യകര്‍മ്മം ‘ഒഴിവുദിനത്തില്‍’.
ഉണ്ടാകുമോ ഒരു ഉയര്‍ത്തെഴുന്നേല്‍പ്പ് ;
പെസഹത്തിനും
ദുഖത്തിനും
നാന്ദികുറിച്ചുകൊണ്ടുള്ള ഒരു ‘ഈസ്റ്റര്‍’
(ഓര്‍മയിലെവിടെയോ കവി അയ്യപ്പന്‍.......)